ആചാര പ്രകാരമുള്ള പ്രായപരിധി തികയാതെയാണ് കെ.പി.ശശികല മല ചവിട്ടിയതെന്ന ആരോപണമാണ് ഇന്ന് സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ചർച്ച ചെയ്‌തത്.